വൈദ്യുതി മുടങ്ങും

കണ്ണൂർ: പാപ്പിനിശ്ശേരി വൈദ്യുതി സെക്ഷൻ പരിധിയിലെ കീച്ചേരി, ഐക്കൽ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ച 12വരെ . മാടായി സെക്ഷൻ പരിധിയിലെ ഇട്ടമ്മൽ, പി.ജെ.എച്ച്.എസ്, സി.കെ റോഡ്, ജില്ലി കമ്പനി ഭാഗം, പി.ഒ.പി, ജുമുഅത്ത് പള്ളി ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഏഴു മുതൽ ഉച്ച 12വരെ . ഏച്ചൂർ സെക്ഷൻ പരിധിയിലെ ചട്ടുകപ്പാറ, ചെറാട്ട് മൂല, കോറനാട്, വെള്ളുവയൽ, ചെറുവത്തലമൊട്ട ഭാഗങ്ങളിൽ ശനിയാഴ്ച ഉച്ച ഒരുമണി മുതൽ 5.30വരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.