രേഖകളുമായി അംഗത്വം ബന്ധിപ്പിക്കണം

മാഹി: പുതുച്ചേരി അസംഘടിത തൊഴിലാളി ക്ഷേമസംഘത്തിൽ അംഗങ്ങളായിട്ടുള്ള മുഴുവൻപേരുടെയും അംഗത്വം ആധാർ നമ്പർ, റേഷൻ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, മൊബൈൽ നമ്പർ എന്നിവയുമായി ബന്ധിപ്പിക്കണമെന്ന് മാഹി ലേബർ ഓഫിസർ അറിയിച്ചു. 2017ലെ ഗിഫ്റ്റ് കൂപ്പൺ വാങ്ങിയവർ കൂപ്പൺ കൊണ്ടുവരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.