ധനശേഖരണം തുടങ്ങി

മാഹി: പള്ളൂരിൽ കൊലചെയ്യപ്പെട്ട സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കണ്ണിപ്പൊയിൽ ബാബുവി​െൻറ കുടുംബത്തെ സഹായിക്കാൻ . ഡോ. വി. രാമചന്ദ്രൻ എം.എൽ.എയിൽനിന്ന് ആദ്യസഹായം സ്വീകരിച്ച് സി.പി.എം ഏരിയ സെക്രട്ടറി എം.സി. പവിത്രൻ ഉദ്ഘാടനം ചെയ്തു. വി.പി. വിജേഷ്, പി.പി. സനിൽ, ടി.കെ. ഗംഗാധരൻ, പി.വി. സച്ചിൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.