കഥാചർച്ച

തലശ്ശേരി: പൊന്ന്യം സ്റ്റാര്‍ ക്ലബ്്് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സന്തോഷ് ഏച്ചിക്കാനത്തി​െൻറ 'ബിരിയാണി' എന്ന കഥയെക്കുറിച്ച്്് ചര്‍ച്ച നടത്തി. വാര്‍ഡ്്്് മെംബര്‍ എം. മനോജ് അധ്യക്ഷത വഹിച്ചു. സി.കെ. രഗിലേഷ് കഥ അവതരിപ്പിച്ചു. ചര്‍ച്ചയില്‍ സജിത്ത്്്് നാലാംമൈൽ, വി. സനിലരാജ്, യു. ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.