അനുമോദിക്കും

മാഹി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ . മാഹി പബ്ലിക് സർവൻറ്സ് കോഓപറേറ്റിവ് െക്രഡിറ്റ് സൊസൈറ്റിയിൽ അംഗങ്ങളായവരുടെ മക്കളെയാണ് അനുമോദിക്കുക. അർഹരായ രക്ഷിതാക്കൾ കുട്ടികളുടെ മാർക്ക് ലിസ്റ്റി​െൻറ പകർപ്പ് ഫോട്ടോ സഹിതം എട്ടിനകം ഓഫിസിൽ എത്തിക്കണമെന്ന് സൊസൈറ്റി പ്രസിഡൻറ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.