യാത്രയയപ്പ്​

തലശ്ശേരി: തലശ്ശേരി സഹകരണ റൂറൽ ബാങ്കിൽനിന്ന് വിരമിക്കുന്ന അക്കൗണ്ടൻറ് സുരേഷ് ബാബുവിന് നൽകി. പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഷൈരാജ് അധ്യക്ഷത വഹിച്ചു. ജീവനക്കാരുടെ ഉപഹാരം ജനറൽ മാനേജർ സുനിൽ കുമാറും ബാങ്കി​െൻറ ഉപഹാരം പ്രസിഡൻറ് പുഞ്ചയിൽ നാണുവും സമ്മാനിച്ചു. വാഴയിൽ ശശി, മുഹമ്മദ് സലീം, കെ. പ്രമോദ് എന്നിവർ സംസാരിച്ചു. സി.എം. സന്തോഷ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.