ട്യൂട്ടർമാരെ നിയമിക്കുന്നു

കണ്ണൂർ: കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഴയങ്ങാടി ഗവ. പ്രീെമട്രിക് ഹോസ്റ്റലിൽ (ആൺ) യു.പി, ഹൈസ്‌കൂൾ വിഭാഗത്തിൽ ട്യൂട്ടർമാരെയും ആവശ്യമുണ്ട്. ജൂൺ 10ന് മുമ്പ് കല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ അപേക്ഷിക്കണം. ഫോൺ: 9605996032, 8848440912. ..............................................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.