മഴയിൽ കിണർ താഴ്​ന്നു

കാഞ്ഞങ്ങാട്: കനത്ത . വെള്ളിക്കോത്തെ എൽ.ജി. മോഹൻ കുമാറി​െൻറ വീടിനോട് ചേർന്ന കിണറാണ് 20 അടിയോളം താഴ്ന്നത്. കിണറിൽ മണ്ണ് നിറഞ്ഞിട്ടുണ്ട്. നേരേത്ത ഇടിമിന്നലിൽ കിണറിന് കേട് പറ്റിയിരുന്നു. വീടി​െൻറ അടുക്കള ഭാഗത്തിനും വിള്ളലേറ്റിരുന്നു. ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അജാനൂർ പഞ്ചായത്ത് പ്രസിഡൻറ് പി. ദാമോദരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സതി, അജാനൂർ വില്ലേജ് ഓഫിസർ ഗോപാലകൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.