ഖുർആൻ വിജ്ഞാന പരീക്ഷ

കാസർകോട്: വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ ക്ക് ജൂണ്‍ മൂന്നിന് ജില്ലയില്‍ ഇരുപത്തഞ്ചോളം പരീക്ഷ സ​െൻററുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. പ്രായഭേദമന്യേ ആര്‍ക്കും പരീക്ഷക്ക് അപേക്ഷിക്കാം. പ്രാഥമിക പരീക്ഷയില്‍ 80 ശതമാനവും അതിനുമുകളിലും കരസ്ഥമാക്കുന്നവര്‍ക്ക് ജില്ലതലങ്ങളില്‍ നടക്കുന്ന ഫൈനല്‍ പരീക്ഷയില്‍ പങ്കെടുക്കാം. ഫോൺ: 9947666725.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.