കാഞ്ഞങ്ങാട്: അക്ബർ അക്കാദമിയുടെ അടുത്ത ബാച്ചിലേക്കുള്ള എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്ലിങ് ആൻഡ് എയർപോർട്ട് ഒാപറേഷൻ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു. തൊഴിൽ സാധ്യതയുള്ളതും IATAയും മിനിസ്ട്രി ഒാഫ് സിവിൽ ഏവിയേഷൻ അംഗീകരിച്ചതുമാണ് േകാഴ്സുകൾ. 100 ശതമാനം വിജയത്തിലൂടെയും മികച്ച പരിശീലന രീതികളിലൂടെയും അയാട്ടയുടെ (IATA) പ്രീമിയർ ടോപ്പ് 10 അവാർഡ് വർഷങ്ങളായി നിലനിർത്തിക്കൊണ്ടിരിക്കുന്ന അക്കാദമിയെ അയാട്ട വേൾഡ് നമ്പർവൺ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട് ആയി തെരഞ്ഞെടുത്തിട്ടുണ്ട്. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്കായി അക്ബർ അക്കാദമി ഒാഫ് എയർലൈൻ സ്റ്റഡീസ്, ബേങ്കച്ചേരി കോപ്ലക്സ്, കാഞ്ഞങ്ങാട് എന്ന വിലാസത്തിലോ 0467 2201118, 9072527300 എന്ന നമ്പറിേലാ ബന്ധെപ്പടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.