റേഷന്‍ വിതരണം

മഞ്ചേശ്വരം: താലൂക്കില്‍ മേയ് മാസത്തെ റേഷന്‍ ജൂൺ അഞ്ചുവരെ റേഷന്‍കടകളിലൂടെ വിതരണം ചെയ്യുന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഇതിനായി ജൂൺ മൂന്നിന് എല്ലാം റേഷന്‍കടകള്‍ക്കും പ്രവൃത്തിദിവസം ആയിരിക്കും. പകരം ആറാം തീയതി അവധിയായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.