കണ്ണൂർ: മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിൽ വണ്ണാത്തിക്കടവ്, കണ്ടോന്താർ, ഭൂദാനം, കൈതപ്രം, ചെറുവച്ചേരി, ഭാസ്‌കര ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . കാടാച്ചിറ സെക്ഷനിൽ ഗോൾഡൻ വർക്ക്ഷോപ്, കിഴുത്തള്ളി, കിഴക്കേക്കര ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ച ഒന്നുവരെ . മയ്യിൽ സെക്ഷനിൽ അരയിടത്ത്ചിറ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.