അനുമോദിച്ചു

ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികൾ, പിഎച്ച്.ഡി റാങ്ക് ജേതാവ്, എം.എസ്സി ഒന്നാംറാങ്ക് നേടിയ അശ്വതി പ്രേമൻ, കുടുംബശ്രീ 20ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾ എന്നിവരെ . അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനവും ഉപഹാരവിതരണവും നിർവഹിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാകേഷ് അധ്യക്ഷത വഹിച്ചു. അജിത ചേപ്രത്ത്, കെ.എം. സപ്ന, കെ. ശ്രീജ, അശോകൻ, വി. പത്മനാഭൻ, ഉഷ, ജലജ കണ്ണോത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.