ഓട്ടത്തിനിടെ കെ.എസ്​.ആർ.ടി.സി ബസി​െൻറ ടയർ പൊട്ടിത്തെറിച്ചു

ഇരിട്ടി: ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസി​െൻറ ടയർ പൊട്ടിത്തെറിച്ചു. ബസിന് വേഗം കുറവായതിനാൽ അപകടം ഒഴിവായി. വ്യാഴാഴ്ച ഉച്ചക്കുശേഷം മൂേന്നാടെ ഇരിട്ടി - തളിപ്പറമ്പ് റോഡിൽ തന്തോട് ക്രിസ്ത്യൻ പള്ളിക്ക് സമീപമായിരുന്നു അപകടം. ഉളിക്കലിൽനിന്ന് കണ്ണൂരേക്ക് പോവുകയായിരുന്നു ബസ്. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.