പയ്യന്നൂർ: കൃഷിഭവനിൽനിന്ന് കർഷക പെൻഷൻ വാങ്ങുന്നവർ നാലിന് മുമ്പ് കൃഷിഭവനിൽ എത്തുകയോ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ വേണം. ബാങ്ക് വഴി പെൻഷൻ ലഭിക്കുന്നവർ അക്കൗണ്ട് പാസ്ബുക്കിെൻറ കോപ്പി നൽകണം. പെൻഷൻ വാങ്ങിക്കൊണ്ടിരിക്കെ മരിച്ചവരുടെ വിവരം ബന്ധുക്കൾ കൃഷിഭവനിൽ അറിയിക്കണം. കർഷകർക്കും സംഘടനകൾക്കുമുള്ള പച്ചക്കറിവിത്ത് പാക്കറ്റ് അഞ്ചിന് കൃഷിഭവനിൽ വിതരണംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.