മണൽശേഖരം പിടികൂടി

പയ്യന്നൂർ: കടന്നപ്പള്ളി വില്ലേജിലെ പടിഞ്ഞാേറക്കര യു.പി സ്കൂൾ റോഡിനു സമീപം അനധികൃതമായി ശേഖരിച്ച നാലു ലോഡ് മണൽ പിടികൂടി. കടന്നപ്പള്ളി വില്ലേജ് ഓഫിസറുടെ ചുമതലയുള്ള പാണപ്പുഴ വില്ലേജ് ഓഫിസർ ടി.എസ്. ശ്രീജിത്തി​െൻറ നേതൃത്വത്തിലുള്ള പ്രത്യേക ടീം നടത്തിയ പരിശോധനയിലാണ് മണൽ കൂട്ടിയിട്ടനിലയിൽ കണ്ടെത്തിയത്. പിടികൂടിയ മണൽ നിർമിതികേന്ദ്രത്തിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.