പയ്യന്നൂർ: കേരള ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ ജൂൺ ഒമ്പതു മുതൽ 13വരെ പയ്യന്നൂരിൽ നടക്കുന്ന 10ാമത് ദേശീയ ചലച്ചിത്രോത്സവത്തിെൻറ ഭാഗമായി നടന്നു. ചലച്ചിത്ര സംവിധായകൻ പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്തു. കെ.പി. മധു അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എ.വി. രഞ്ജിത്ത്, കെ. ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു. പി.വി. വിനോദ്, പീറ്റർ മാസ്റ്റർ, തങ്കരാജ്, ലീജ കണ്ടോത്ത്, റോഷ്നി വിനോദ് തുടങ്ങിയവർ ചിത്രം വരച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.