പയ്യന്നൂർ: കേന്ദ്ര മാനവശേഷി മന്ത്രാലയത്തിെൻറ ഹിന്ദി പ്രചാരത്നം അവാർഡ് നേടിയ കരിവെള്ളൂരിലെ കെ. രാമകൃഷ്ണൻ മാസ്റ്ററെ പയ്യന്നൂർ സർവോദയമണ്ഡലം . സ്വാതന്ത്ര്യസമര സേനാനി വി.പി. അപ്പുക്കുട്ട പൊതുവാൾ ഉപഹാരം നൽകി. കെ.വി. രാഘവൻ മാസ്റ്റർ, എ.കെ. ഗോവിന്ദൻ, കെ.യു. നാരായണൻ മാസ്റ്റർ, എ.വി. രാഘവ പൊതുവാൾ, ടി.പി. പത്മനാഭൻ, ദാമോദരൻ വെള്ളോറ, കെ. രാമചന്ദ്രൻ അടിയോടി, ടി.പി. രവീന്ദ്രൻ, എ.കെ.പി. നാരായണൻ എന്നിവർ സംസാരിച്ചു. കെ. രാമകൃഷ്ണൻ മാസ്റ്റർ മറുപടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.