അപേക്ഷ ക്ഷണിച്ചു

പയ്യന്നൂർ: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ കേന്ദ്രത്തിലെ സംസ്കൃത സാഹിത്യം, വ്യാകരണം, വേദാന്തം എന്നീ ബി.എ കോഴ്സുകളിലേക്ക് . പ്ലസ് ടു, വൊക്കേഷനൽ ഹയർ സെക്കൻഡറി, തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മുൻ ക്ലാസുകളിൽ സംസ്കൃതം പഠിച്ചിരിക്കണമെന്നില്ല. പ്രവേശനം ലഭിക്കുന്നവർക്ക് 350 രൂപ പ്രതിമാസ സ്കോളർഷിപ് ലഭിക്കും. അവസാന തീയതി ഈ മാസം 11. www.ssus: ac.in/www.ssusonline.org എന്ന സർവകലാശാലയുടെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിച്ചവർ യൂനിയൻ ബാങ്കിൽ 50 രൂപ അടച്ച ചലാനും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും സഹിതം 18ന് മുമ്പ് കേന്ദ്രത്തിൽ സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.