ഹിന്ദി ബി.എഡ്: തീയതി നീട്ടി

കണ്ണൂർ: ഹൈസ്കൂൾ ഹിന്ദി അധ്യാപക െട്രയിനിങ്ങി​െൻറ യോഗ്യതയായ ഡിപ്ലോമ ഇൻ ലാംഗ്വേജ് എജുക്കേഷൻ കോഴ്സി​െൻറ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. ഹിന്ദിയിലുള്ള ബിരുദം, ബിരുദാനന്തര ബിരുദം, പ്രവീൺ, സാഹിത്യാചാര്യ ജയിച്ചവർക്ക് ചേരാം. അവസാന തീയതി ജൂലൈ 31. ഫോൺ: 04734 226028, 8547126028.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.