കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം.എ ഹിന്ദി, മൂന്നാം സെമസ്റ്റർ എം.എസ്സി കെമിസ്ട്രി, മൂന്നാം സെമസ്റ്റർ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ്, മൂന്നാം സെമസ്റ്റർ എം.എസ്സി എൻവയൺമെൻറൽ സയൻസ്, നവംബർ 2017 എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോേട്ടാകോപ്പി എന്നിവക്ക് അപേക്ഷിക്കേണ്ട തീയതി ഇപ്രകാരമാണ്. ഒന്നാം സെമസ്റ്റർ എം.എ ഹിന്ദി -ആഗസ്റ്റ് മൂന്ന്, മൂന്നാം സെമസ്റ്റർ എം.എസ്സി കെമിസ്ട്രി -ആഗസ്റ്റ് നാല്, മൂന്നാം സെമസ്റ്റർ എം.എസ്സി എൻവയൺമെൻറൽ സയൻസ് -ആഗസ്റ്റ് ആറ്, മൂന്നാം സെമസ്റ്റർ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് -ആഗസ്റ്റ് മൂന്ന്. മൂന്നാം സെമസ്റ്റർ എം.എ പരീക്ഷാഫലം കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ മൂന്നാം സെമസ്റ്റർ എം.എ (െറഗുലർ/സപ്ലിമെൻററി/ഇംപ്രൂവ്മെൻറ്), നവംബർ 2017 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ. പുനർമൂല്യനിർണയം/സൂക്ഷ്മ പരിശോധന/ഫോേട്ടാകോപ്പി എന്നിവക്ക് ആഗസ്റ്റ് നാലുവരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.