ഗൗരി ലങ്കേഷ് വധം: അറസ്​റ്റിലായ പത്താമൻ പൊലീസ് കസ്​റ്റഡിയിൽ

മംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് വധക്കേസിൽ പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച അറസ്റ്റ് ചെയ്ത പത്താമനെ കുടക് ജില്ല കോടതി അടുത്ത മാസം ആറുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഘ്പരിവാർ പ്രവർത്തകൻ രാജേഷാണ് (50) അറസ്റ്റിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.