ദേശീയപാതയിലെ അപകടമരണം: എൻ.വൈ.എൽ റോഡ്​ ഉപരോധിച്ചു

കാസർകോട്: ദേശീയപാതയിലെ അപകട മരണം തുടർക്കഥയാകുന്നതിൽ പ്രതിഷേധിച്ച് എൻ.വൈ.എൽ ദേശീയപാത ഉപരോധിച്ചു. സംസ്ഥാന ട്രഷറർ റഹീം ബെണ്ടിച്ചാൽ ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അഡ്വ. ഷെയ്ഖ് ഹനീഫ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല കോഒാഡിനേറ്റർ റിയാസ് അമലടുക്കം മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ഷാഫി സുഹ്‌രി പടുപ്പ്, ജില്ല ട്രഷറർ പി.എച്ച്. ഹനീഫ്, വൈസ് പ്രസിഡൻറുമാരായ അൻവർ മാങ്ങാടൻ, റാഷിദ് ബേക്കൽ, വി.എൻ.പി. ഫൈസൽ, സെക്രട്ടറിമാരായ അബൂബക്കർ പൂച്ചക്കാട്, സിദ്ദീഖ് ചെങ്കള, നാസർ കൂളിയങ്കാൽ, ജില്ല സെക്രട്ടറിമാരായ അബൂബക്കർ പൂച്ചക്കാട്, ഐ.എൻ.എൽ നേതാക്കളായ മൊയ്‌തീൻകുഞ്ഞി കളനാട്, അസീസ് കടപ്പുറം, സി.എം.എ. ജലീൽ, മുസ്തഫ തോരവളപ്പിൽ, ഷഫീഖ് കൊവ്വൽപ്പള്ളി, ഹനീഫ് കടപ്പുറം, ഗഫൂർ ബാവ, മുനീർ കണ്ടാളം, സിദ്ദീഖ് ചേരങ്കൈ, ഐ.എം.സി.സി നേതാക്കളായ മുസ്തു എരിയാൽ, ഹനീഫ് തുരുത്തി, ശിഹാബ് തുരുത്തി, സാമൂഹിക പ്രവർത്തകനായ ബുർഹാൻ തളങ്കര തുടങ്ങിയവർ സംസാരിച്ചു. സിദ്ദീഖ് ചെങ്കള നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.