െലക്ചറര്‍ ഒഴിവ്

കാസര്‍കോട്: സര്‍ക്കാര്‍ അന്ധവിദ്യാലയം േകാമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഗവ. സ്‌പെഷല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സ​െൻററില്‍ ഫാക്കല്‍റ്റി ഇന്‍ സ്‌പെഷല്‍ എജുക്കേഷനില്‍ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് മാനവിക/ശാസ്ത്രവിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും സ്‌പെഷല്‍ എജുക്കേഷനില്‍ എം.എഡ് (മ​െൻറല്‍ റിട്ടാര്‍ഡേഷന്‍) അല്ലെങ്കില്‍, സ്‌പെഷൽ എജുക്കേഷനില്‍ ബി.എഡ് (മ​െൻറല്‍ റിട്ടാര്‍ഡേഷന്‍) അല്ലെങ്കില്‍, സ്‌പെഷല്‍ എജുക്കേഷനില്‍ ഡിപ്ലോമയും (മ​െൻറല്‍ റിട്ടാര്‍ഡേഷന്‍), ആര്‍.സി.ഐ അംഗീകൃത സർട്ടിഫിക്കറ്റും സ്‌പെഷല്‍ സ്‌കൂളുകളില്‍ രണ്ടു വർഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 11ന് കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍. ഫോണ്‍: 8086474212.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.