കാറി​െൻറ ഗ്ലാസ് തകര്‍ത്ത് വസ്ത്രങ്ങള്‍ മോഷ്​ടിച്ചു

മഞ്ചേശ്വരം: കാറി​െൻറ ഗ്ലാസ് തകര്‍ത്ത് സാധനങ്ങള്‍ മോഷ്ടിച്ചു. കാസര്‍കോട് അണങ്കൂരിലെ മുനാവറി​െൻറ കാറി​െൻറ ഗ്ലാസ് തകര്‍ത്താണ് മോഷണം. ചൊവ്വാഴ്ച പുലര്‍ച്ച ആേറാടെ മംഗളൂരു വിമാനത്താവളത്തില്‍നിന്ന് വരുന്ന വഴി ചായ കുടിക്കാനായി പോകുമ്പോള്‍ മുനാവര്‍ കാര്‍ പൊസോട്ടെ തട്ടുകടക്ക് സമീപം നിര്‍ത്തിയിട്ടിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കാറി​െൻറ പിറകുവശത്തെ ഗ്ലാസ് തകര്‍ത്തനിലയില്‍ കണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.