കുമ്പഡാജെയിൽ കാറ്റിൽ വീട് തകർന്നു

ബദിയടുക്ക: കാറ്റിലും മഴയിലും വീട് തകർന്നു. കുമ്പഡാജെ പഞ്ചായത്ത് സി.എച്ച് നഗർ അന്നടുക്കയിലെ അബ്ദുൽഖാദറി​െൻറ ഓടിട്ട മേൽക്കൂരയുള്ള വീട് ഭാഗികമായി തകർന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാലപ്പഴക്കംചെന്ന വീട് പൊളിച്ചുമാറ്റി നിർമിക്കാൻ സർക്കാറി​െൻറ ലൈഫ് മിഷൻ ഭവനപദ്ധതിയിൽ അപേക്ഷ നൽകിെയങ്കിലും ലഭിച്ചില്ല. വീട് തകർന്നതോടെ ഈ കുടുംബം ആശങ്കയിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.