പയ്യന്നൂർ: കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം ആനുകൂല്യം കൈപ്പറ്റാൻ വിവിധ വാർഡുകളിലുള്ളവർ താഴെപറയുന്ന തീയതികളിൽ കൃഷിഭവനിലെത്തണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. തീയതി, വാർഡ് എന്നിവ യഥാക്രമം. 23- ഒന്ന്, രണ്ട്, 24-3,4, 25-5,6, 26-7,8, 27-9,10, 28- 11,12, 30-13,14.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.