എ.ഐ.ടി.യു.സി സംസ്​ഥാന സമ്മേളനം കണ്ണൂരില്‍

കണ്ണൂര്‍: എ.ഐ.ടി.യു.സി സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത് മുതല്‍ 12 വരെ കണ്ണൂരില്‍ നടക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ അറിയിച്ചു. സമ്മേളനത്തി​െൻറ മുന്നോടിയായി 14 ജില്ല സമ്മേളനങ്ങള്‍ സെപ്റ്റംബര്‍, ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടത്തും. മണ്ഡലം സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം നടക്കുന്ന ജില്ല സമ്മേളനങ്ങളില്‍ എ.ഐ.ടി.യു.സി യൂനിയനുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.