ഹജ്ജ്​ സാങ്കേതിക പഠന ക്ലാസ്​

കണ്ണൂർ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിനുള്ള വെയിറ്റിങ് ലിസ്റ്റിൽനിന്ന് െതരഞ്ഞെടുക്കപ്പെട്ടവർക്കും എൻ.ആർ.ഐ ഹാജിമാർക്കുമുള്ള സാങ്കേതിക പഠന ക്ലാസ് യൂനിറ്റി സ​െൻററിൽ നടന്നു. യൂനിറ്റി സ​െൻറർ ഖതീബ് വി.എൻ. ഹാരിസ് ഉദ്ഘാടനം ചെയ്തു. ജില്ല ഹജ്ജ് ട്രെയിനർ സി.കെ. സുബൈർ ഹാജി സാങ്കേതിക പഠന ക്ലാസെടുത്തു. കെ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. അബ്ദുല്ല സഅദി പ്രാർഥന നടത്തി. റഫീഖ് സ്വാഗതവും എം. അബ്ദുറഹീം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.