യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

ന്യൂ മാഹി: അഴീക്കൽ പുതിയപുരയിൽ പി.പി. വിനേഷ് (32) പരിമഠം ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. മാഹി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറിച്ചിയിലെ പരേതനായ കുമാരൻറവിട മോഹന​െൻറയും വിനോദിനിയുടെയും മകനാണ്. സഹോദരങ്ങൾ: വിസിത, വിനീത്. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.