ധർമശാല: ക്ഷേത്രസങ്കേതങ്ങളും ഗൃഹാങ്കണങ്ങളും രാമായണ മാസാചരണത്തിന് ഒരുങ്ങി. ജൂലൈ 16 മുതൽ ആഗസ്റ്റ് 17 വരെ കർക്കടകമാസത്തെ വിശേഷാൽ പൂജകളും പരിപാടികളും നടത്തും. രാമായണമാസത്തിൽ എല്ലാ ദിവസവും രാമായണപാരായണവും കഥാസാരാംശ പ്രഭാഷണവുമുണ്ടായിരിക്കും. മാങ്ങാട് തേറാറമ്പ് മഹാദേവ ക്ഷേത്രം, കല്യാശ്ശേരി കണ്ടന്തള്ളി ശ്രീകൃഷ്ണ ക്ഷേത്രം, അരോളി വടേശ്വരം മഹാദേവ ക്ഷേത്രം, തളിയിൽ മേൽതളി മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും രാമായണമാസാചരണത്തിന് വിപുലമായ പരിപാടികൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.