ഭിന്നശേഷിക്കാർക്ക്​ പ്രമോഷൻസംവരണം നടപ്പാക്കണം

കണ്ണൂര്‍: ഭിന്നശേഷിക്കാർക്ക് പ്രമോഷൻസംവരണം നടപ്പാക്കണമെന്നും 2004വെര സർവിസിൽ തുടരാൻ അനുവദിച്ച ഭിന്നശേഷിക്കാരെ റെഗുലറൈസ് ചെയ്യണമെന്നും ഡിഫറൻറ്ലി ഏബിൾഡ് എംപ്ലോയീസ് ഒാർഗനൈസേഷൻ (ഡി.എ.ഇ.ഒ) ജില്ല കൺെവൻഷൻ ആവശ്യപ്പെട്ടു. ഭിന്നശേഷി സംസ്ഥാന ഉപദേശകസമിതി അംഗം ടി. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.പി. സജീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ലീലാമ്മ റോജി, സി.കെ. ജുഗുനു, എ. ഷിജു, കെ. സുവര്‍ണന്‍ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പി.പി. രാജീവൻ (പ്രസി), എ. ഷിജു (സെക്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.