കാസർകോട്: പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരാത മിഷനും നടത്തുന്ന പത്താംതരം ഹയര്‍ സെക്കന്‍ഡറി തുല്യതാ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഈ വര്‍ഷം മുതല്‍ ഹയര്‍ സെക്കന്‍ഡറി കന്നഡ മാധ്യമത്തിലും ആരംഭിച്ചു. രജിസ്‌റ്റർ ചെയ്യാൻ താൽപര്യമുള്ളവര്‍ 94972 34195 എന്ന നമ്പറിലോ കാസര്‍കോട് ബ്ലോക്ക് സാക്ഷരതാ മിഷന്‍ ഓഫിസിലോ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.