റോഡ് അറ്റകുറ്റപ്പണി ഒരാഴ്ചക്കകം

കാഞ്ഞങ്ങാട്: േഹാസ്ദുർഗ് ടി.ബി റോഡ്-ശവപ്പറമ്പ് പൂർത്തിയാക്കുമെന്ന് റവന്യൂമന്ത്രിയുടെ ഓഫിസ് അറിയിച്ചു. റോഡ് പൂർണമായി മെക്കാഡം ടാറിങ് നടത്തുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായും അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.