പൊലീസ്​ നടപടി അവസാനിപ്പിക്കണം -എസ്​.ഡി.പി.​െഎ

കണ്ണൂർ: അഭിമന്യു കൊലപാതകത്തി​െൻറ പേരിൽ ജില്ലയിൽ പൊലീസ് നടത്തുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.െഎ ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. അന്യായമായ അറസ്റ്റും റെയ്ഡും അനുവദിക്കാനാവില്ല. സി.പി.എമ്മി​െൻറ ബി ടീമായി പൊലീസ് പ്രവർത്തിക്കുന്നത് സംഘർഷാന്തരീക്ഷം വളർത്താനേ ഉപകരിക്കൂ എന്നും ജില്ല സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.