വിവാഹിതരായി

നായന്മാർമൂല: എസ്.ടി.യു ജില്ല പ്രസിഡൻറും ചെങ്കള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ നായന്മാർമൂല ഗ്രീൻ വ്യൂവിലെ എ. അഹ്മദ് ഹാജി-റംല ദമ്പതികളുടെ മകൻ മുഹമ്മദ് സജാദും (അക്വവ ഗ്രാനെറ്റ്, നുള്ളിപ്പാടി) ആലംപാടിയിലെ സി.ബി. മുഹമ്മദ് (പ്രവാസി വ്യവസായി)-അനീസ ദമ്പതികളുടെ മകൾ ഹസ്നത്ത് ഷാനിദയും .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.