ഹജ്ജ് ക്യാമ്പ് 13ന്

തളിപ്പറമ്പ്: ഈ വർഷത്തെ ഹജ്ജിന് രജിസ്റ്റർ ചെയ്തവർക്കും ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും വിസ്ഡം യൂത്ത് തളിപ്പറമ്പ് ശാഖാ സംഘടിപ്പിക്കുന്ന ഹജ്ജ് പരിശീലന ക്യാമ്പ് ജൂലൈ 13ന് വൈകീട്ട് നാലിന് തളിപ്പറമ്പ് മന്നയിലുള്ള റബ്മാർക്സ് ഓഡിറ്റോറിയത്തിൽ നടക്കും. ഫോൺ: 9567928289.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.