കണ്ണൂർ: ലുബ്നാദ് ഷാ ചാരിറ്റബിൾ ട്രസ്റ്റിെൻറ ആര്യബന്ധു പുരസ്കാരം വ്യവസായിയും സാമൂഹികപ്രവർത്തകനുമായ ഡോ. ഷംസീർ വയലിന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആഗസ്റ്റ് 18ന് 11.30ന് ചേംബർഹാളിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം പുരസ്കാരം വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.