ശിൽപശാല

കണ്ണൂർ: ലൈബ്രറി കൗൺസിൽ ഉത്തരമേഖല സംസ്ഥാന സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സുധ അഴീക്കോടൻ അധ്യക്ഷത വഹിച്ചു. ബി. സുരേഷ്ബാബു, യു. ജനാർദനൻ എന്നിവർ ക്ലാസെടുത്തു. പി.കെ. ബൈജു സ്വാഗതവും കെ. പത്മനാഭൻ നന്ദിയും പറഞ്ഞു. കാസർകോട് മുതൽ മലപ്പുറം വരെയുള്ള അഞ്ചു ജില്ലകളിലെ ജില്ല, താലൂക്ക് ഭാരവാഹികളും ഗ്രഡേഷൻ കമ്മിറ്റി അംഗങ്ങളുമാണ് യിൽ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.