സ്​റ്റുഡൻറ്​സ്​ ബസ്​ ഫ്ലാഗ്ഓഫും അനുമോദനവും

മാഹി: മാഹി കേന്ദ്രീയ വിദ്യാലയ വെൽെഫയർ അസോസിയേഷ​െൻറ നേതൃത്വത്തിൽ പത്താംതരത്തിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. സ്റ്റുഡൻറ്സ് ബസി​െൻറ ഫ്ലാഗ്ഓഫും അദ്ദേഹം നിർവഹിച്ചു. ഡോ. കെ.കെ. ശിവദാസ് അധ്യക്ഷതവഹിച്ചു. സത്യൻ കേളോത്ത്, പി.സി.എച്ച്. ശശിധരൻ, ആഞ്ജനേയൻ, കെ. പ്രശോഭ്, എം. സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.