വിജയോത്സവം

തലശ്ശേരി: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി നേടിയതി​െൻറ ഭാഗമായി കോടിയേരി ഓണിയൻ ഹൈസ്കൂളിൽ ' 18' സംഘടിപ്പിച്ചു. അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനംചെയ്തു. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയവരെയും രാജ്യപുരസ്കാർ ജേതാക്കളെയും ചടങ്ങിൽ ആദരിച്ചു. ഓമന ടീച്ചർ സ്മാരക എൻേഡാവ്മ​െൻറ് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.പി. സനകൻ വിതരണംചെയ്തു. തലശ്ശേരി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.പി. നീമ അധ്യക്ഷതവഹിച്ചു. പി. തങ്കം, വിജയൻ മാസ്റ്റർ, ടി.കെ. ഗോപിനാഥ്, എം.വി. ബാലറാം, എം.വി. സ്മിത, പി.പി. ഗംഗാധരൻ, വി.സി. പ്രസാദ്, കെ. ഖാലിദ്, എം. മനോജ്കുമാർ എന്നിവർ സംസാരിച്ചു. കെ.ഇ. ഗംഗാധരൻ സ്വാഗതവും പ്രധാനാധ്യാപിക വി.കെ. അനിത നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.