കുടുംബസഹായനിധി വിതരണം

മാഹി: ന്യൂ മാഹിയിൽ കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകൻ പെരിങ്ങാടിയിലെ യു.സി. ഷമേജ് കുടുംബസഹായനിധി ഒമ്പതിന് വൈകീട്ട് നാലിന് നൽകും. ഈച്ചിയിലെ ഗ്രാമീണ വായനശാലക്ക് സമീപം നടക്കുന്ന ചടങ്ങിൽ അഖില ഭാരതീയ കാര്യകാരി സദസ്യൻ എസ്. സേതുമാധവൻ സഹായനിധി കുടുംബത്തിന് കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.