തലശ്ശേരി ഒ.വി റോഡ് ഗതാഗതയോഗ്യമാക്കണം

തലശ്ശേരി: നഗരത്തിൽ ഏറ്റവും തിരക്കേറിയ ഒ.വി റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. റോഡിൽ പലയിടത്തായി കുണ്ടും കുഴിയും രൂപപ്പെട്ടതിനാൽ വാഹനയാത്ര ദുസ്സഹമായി മാറിയിരിക്കുകയാണ്. കണ്ടിക്കൽ കാസിം അധ്യക്ഷതവഹിച്ചു. ഏരിയ പ്രസിഡൻറ് ടി.സി. അബ്ദുൽ ഖിലാബ് സംസാരിച്ചു. സെക്രട്ടറി സി.പി.എം. നൗഫൽ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.