ബഷീർ അനുസ്മരണവും രംഗാവിഷ്കാരവും

പെരിങ്ങത്തൂർ: കരിയാട് മൗണ്ട് ഗൈഡ് ഇൻറർനാഷനൽ സ്കൂൾ മലയാളം വിഭാഗത്തി​െൻറ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് നടത്തി. സ്കൂൾ എക്സിക്യൂട്ടിവ് ഡയറക്ടർ കെ.കെ. ഫൈസൽ, അക്കാദമിക് ഡയറക്ടർ പ്രഫ. ഹാഷിം, പ്രിൻസിപ്പൽ ഷംഷാദ, പ്രധാനാധ്യാപിക സുമ മോഹൻ എന്നിവർ സംസാരിച്ചു. അൻസം മുനീറി​െൻറ കവിതാലാപനവും ബഷീർ സാഹിത്യ ക്വിസുമുണ്ടായി. വായനമത്സര വിജയികൾക്കുള്ള സമ്മാനവിതരണം കെ.കെ. ഫൈസൽ നിർവഹിച്ചു. ഫാത്തിമ ഷെറിൻ സ്വാഗതം പറഞ്ഞു. തുടർന്ന് ബഷീറി​െൻറ പാത്തുമ്മയുടെ ആട് എന്ന കഥയുടെ രംഗാവിഷ്കാരം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.