ഖുർആൻ പഠനം

കിണവക്കൽ: ജാമിഅ അൽഹിന്ദിന് കീഴിലുള്ള സ്കൂൾ ഓഫ് ഖുർആൻ പഠനത്തി​െൻറ മൂന്നാം ബാച്ചി​െൻറ പ്രവേശനോത്സവം കിണവക്കൽ സലഫി സ​െൻററിൽ നടന്നു. സ്കൂൾ ഓഫ് ഖുർആൻ അഡ്മിൻ ശംഷീർ സ്വലാഹി മലപ്പുറം ഉദ്ഘാടനംചെയ്തു. യൂസഫ് ആമ്പിലാട് അധ്യക്ഷതവഹിച്ചു. ഇസ്മയിൽ കിണവക്കൽ, നിസാർ മമ്പറം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.