പുലിക്കുരുമ്പ: അരങ്ങിലെ ആദ്യകാല കുടിയേറ്റകർഷകൻ കുന്നേൽ കെ.എം. (വക്കച്ചൻ-81) നിര്യാതനായി. ഭാര്യ: റോസമ്മ, ചെേമ്പരി പുതിയിടത്തുപറമ്പിൽ കുടുംബാംഗം. മക്കൾ: ബേബി, ഫാ. കുര്യാക്കോസ് (എം.എസ്.ടി ഭരണങ്ങാനം), സിസ്റ്റർ ലൂസി (എഫ്.സി.സി, നിർമലഗിരി), മേരി, അപ്പച്ചൻ, ലില്ലി, സിസ്റ്റർ ക്രിസ്റ്റി (വിൻസെൻഷ്യൻ, മാനന്തവാടി), ഡെയ്സി, ഫാ. ജോസഫ് (ബിനോയ്, പിയറിസ്റ്റ് ഫാദേഴ്സ് ബൊളീവിയ), ജസീന്ത (അധ്യാപിക, െഎ.ജെ.എം ഹൈസ്കൂൾ, കൊട്ടിയൂർ). മരുമക്കൾ: മേരിക്കുട്ടി കാപ്പിയിൽ (നെല്ലിക്കുന്ന്), ജോസ് കുന്നത്തുകുഴിയിൽ (മാനന്തവാടി), ജാൻസി പൊട്ടംപ്ലാക്കൽ (എടക്കോം), മാത്യു പുത്തൻപുരയ്ക്കൽ (വിമലശ്ശേരി), സിബിച്ചൻ പുലിയുറുമ്പിൽ (മണക്കടവ്), ജോമോൻ വലിയവീട്ടിൽ (വില്ലേജ് ഒാഫിസർ, കൊട്ടിയൂർ). സഹോദരങ്ങൾ: മത്തച്ചൻ, തൊമ്മച്ചൻ, ദേവസ്യാച്ചൻ, സിസ്റ്റർ സെലിൻ (എഫ്.സി.സി പരിയാരം), ചിന്നമ്മ പരവൻപറമ്പിൽ, പരേതരായ മറിയക്കുട്ടി, ജോസഫ്, കുര്യൻ, ചാക്കോ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് പുലിക്കുരുമ്പ സെൻറ് അഗസ്റ്റിൻസ് പള്ളിസെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.