മതിൽ തകർന്നു

ഇരിക്കൂർ: പട്ടുവത്ത് കീത്തടത്ത് അബ്ദുൽ ഷുക്കൂർ ഹാജിയുടെ വീടി​െൻറ ചുറ്റു. ചെങ്കല്ലിൽ പണിത മതിൽക്കെട്ട് വീണതോടെ വീടിന് ഭീഷണിയുണ്ട്. പൂഞ്ഞിടുക്ക്- നിടുവള്ളൂർ- പുഴക്കര റോഡിൽ രണ്ട് സ്ഥലങ്ങളിൽ . മണ്ണിടിഞ്ഞ് റോഡിൽ വീണതിനാൽ ഗതാഗതം തടസ്സപ്പെട്ടു. കോളോട് റോഡിലും പട്ടീൽ റോഡിലും സമീപത്തെ മതിലുകൾ ഇടിഞ്ഞുവീണു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.