വിദ്യാഭ്യാസ ശില്‍പശാല

മട്ടന്നൂര്‍: ഓയിസ്‌ക മട്ടന്നൂര്‍ ചാപ്റ്റര്‍ മൂല്യാധിഷ്ഠിത പഠനം കാലത്തി​െൻറ അനിവാര്യത എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. സന്തോഷ് ഇല്ലോളില്‍ ഉദ്ഘാടനം ചെയ്തു. വി.സി. സുധീപ് അധ്യക്ഷത വഹിച്ചു. പ്രഫ. ജെ.സി. അനീഷ് കുമാര്‍, കെ. മനോജ്, ആര്‍.കെ. ദിനേഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.