സ്​കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഇരിട്ടി: വിളക്കോട് ഗ്ലോബൽ ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റ് . വാർഷികവരുമാനം 75,000 രൂപയിൽ കുറഞ്ഞ ഇരിട്ടി താലൂക്ക് പരിധിയിലുള്ള പ്ലസ് വൺ, ബിരുദം, ബിരുദാനന്തര ബിരുദം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ്, ആധാർ, റേഷൻ കാർഡ് തുടങ്ങിയവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ചൊവ്വാഴ്ചക്കകം ട്രസ്റ്റ് ഓഫിസുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.