വീട് തകർന്നു

കണിച്ചാർ: കനത്തമഴയില്‍ മണ്‍തിട്ട ഇടിഞ്ഞ് വീട് തകര്‍ന്നു. പെരുന്തോടി അത്തൂര്‍ക്കുന്ന് സ്വദേശി മുകുളയില്‍ ബേബിയുടെ വീടി​െൻറ ചിമ്മിനിയാണ് തകര്‍ന്നത്. സംഭവസമയത്ത് ഭാര്യ ലിസിയും കൊച്ചുമകളും അടുക്കളയില്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച ഉച്ച രേണ്ടാടെയാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.